എടയൂർ: പൂക്കാട്ടിരി കണിയാരത്ത് കാമ്പ്രത്ത് അബ്ദുറഹ്മാൻ (88) നിര്യാതനായി. ഭാര്യ: ബീവി പൂക്കാട്ടിരി. മക്കൾ: ആസ്യ (അധ്യാപിക, സഫ ഇംഗ്ലീഷ് സ്കൂൾ പൂക്കാട്ടിരി), സഫിയ (അധ്യാപിക, കെ.എം.യു.പി സ്കൂൾ പൂക്കാട്ടിരി), മുഹമ്മദ് റഫീഖ് ടി.ടി പടി. മരുമക്കൾ: പി.ടി. അബ്ദുറഷീദ് കുനിയിൽ, ഷമീന പരപ്പനങ്ങാടി, പരേതനായ യു. ഖാലിദ് അത്തിപ്പറ്റ.