ചങ്ങരംകുളം: ആലങ്കോട് ഉദിനുപറമ്പ് കൊളാടിക്കല്‍ മുഹമ്മദ് ഹാജി (85) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: ഹമീദ്, മജീദ്, ജമീല, റസിയ, ഹസീന. മരുമക്കള്‍: മുഹമ്മദ്, ഷംസുദ്ദീന്, ഇക്ബാല്‍, സല്‍മ, നവാസിയ.