പത്തിരിപ്പാല: പരേതനായ വടശ്ശേരി പുല്ലോട്ട് വീട്ടിൽ ഗോവിന്ദൻകുട്ടി നായരുടെ ഭാര്യ മങ്കര മാങ്കുറുശ്ശി കൊട്ടാരത്തൊടിവീട്ടിൽ ലക്ഷ്മിക്കുട്ടിഅമ്മ (85) നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. മക്കൾ: ഹരിദാസൻ (പോസ്റ്റ് മാസ്റ്റർ മാങ്കുറുശ്ശി), രവീന്ദ്രൻ (മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം), നളിനി. മരുമക്കൾ: യമുനാദേവി, പരേതനായ മോഹൻകുമാർ.