ആലത്തൂർ: മേലാർകോട് വടക്കെ ഗ്രാമത്തിൽ എസ്. സുബ്രഹ്മണ്യൻ (72) നിര്യാതനായി. ഭാര്യ: സീതാലക്ഷ്മി. മകൻ: സൂര്യനാരായണൻ (എസ്.ബി.ഐ മുണ്ടൂർ ബ്രാഞ്ച് മാനേജർ). മരുമകൾ: സൗമ്യ (അവൈറ്റീസ് ഹോസ്പിറ്റൽ, നെന്മാറ).