കോങ്ങാട്: കോങ്ങാട് പന്നിക്കോട്ടിൽ തങ്കം (86) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: പ്രേമ, അപ്പുക്കുട്ടൻ, മോഹനൻ, രുഗ്മിണി, കൗസല്യ. മരുമക്കൾ: വാസു, ശ്രീകല, ശോഭന, കണ്ണൻ, പ്രസന്നൻ.