ആനക്കര: ചാലിശേരി പടിഞ്ഞാറെ പട്ടിശേരി കണ്ണത്ത് പരേതനായ രാമന് നായരുടെ ഭാര്യ നാണിക്കുട്ടി അമ്മ (87) നിര്യാതയായി. മക്കള്‍: മുരളീധരന്, പാറുക്കുട്ടി, റെജി കുമാര്‍, ഷൈലജ, പരേതനായ അജിത് കുമാര്‍. മരുമക്കള്‍: ഗീത, പരമേശ്വരന്, ജയന്തി, അജിത, സുധാകരന്.