മംഗലംഡാം: കാക്കഞ്ചേരി മൂഴിക്കുളം എം.കെ. പൈലി (84) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: ജോയി, വൽസ, അന്നു, എൽദോ, ഷിനോജ്, ഉഷ, ബിജു, സലോമി. മരുമക്കൾ: സാലി, ജേക്കബ്, സാബു, നിഷ, ബെന്നി, മാത്യു, ലിജി, ബേബി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് ചെറുകുന്നം സെൻറ് തോമസ് ദേവാലയ സെമിത്തേരിയിൽ.