മംഗലം: കൈമലശ്ശേരി പട്ടണംപടിയിൽ പരേതനായ മണൽപറമ്പിൽ ഹംസ എന്ന ബാവയുടെ മകൻ സൈനുദ്ദീൻ (45) റാസൽഖൈമയിൽ നിര്യാതനായി. മാതാവ്: പരേതയായ ഖദീജക്കുട്ടി. ഭാര്യ: താഹിറ. മക്കൾ: സൽമാനുൽ ഫാരിസ്, റിൻസി ഫർഹാന, സഫ്വാനുൽ ഫായിസ്. സഹോദരങ്ങൾ: അബൂബക്കർ സിദ്ദീഖ്, ഉമ്മുസൽമ, ആമിന ബീവി.