അബൂബക്കർവേങ്ങര: വെട്ടുതോട് മമ്മത്ത് അബൂബക്കർ (80) നിര്യാതനായി. ഭാര്യ: പിലാത്തോട്ടത്തിൽ ആയിശ. മക്കള്‍: മുഹമ്മദ് റാഫി, സൈനുദ്ദീൻ, അബ്ദുസ്സലാം, ശംസുദ്ദീൻ, ബുഷ്റ, ആത്തിഖ, മുബീന. മരുമക്കള്‍: അബ്ദുല്‍ മനാഫ്, ബശീര്‍ (ഒമാന്‍), മുഹമ്മദ് അസ്ലം, റംല, ഹാജറ, ഫൗസിയ, ജബീന.