കാവനൂർ: ചെരങ്ങാകുണ്ടിൽ താമസിക്കുന്ന ബാവയുടെ ഭാര്യ താച്ചുട്ടി (62) നിര്യാതയായി. മക്കൾ: മുനീറ, നസീമ, ശിഹാബുദ്ദീൻ, സുലൈഖ, റംലത്ത്. മരുമക്കൾ: കുഞ്ഞുട്ടി ബത്തേരി, മുംതാസ് വിളയിൽ, ജബ്ബാർ നീരുട്ടിക്കൽ, സലീം കരുവാരകുണ്ട്.