കരേക്കാട്: ചേനാടൻ കുളമ്പ് ആയപ്പള്ളി വളമ്പഞ്ഞിയിൽ കുഞ്ഞീതു (കുഞ്ഞു --82) നിര്യാതനായി. ഭാര്യ: ഇയ്യാച്ച. മക്കൾ: സൈതലവി, മുഹമ്മദലി യൂസുഫ് (മുൻ എടയൂർ ഗ്രാമപഞ്ചായത്തംഗം), അബ്ദുസ്സമദ്, ഷമീർ, പാത്തുമ്മു, സഫിയ, സുലൈഖ, സാജിദ. മരുമക്കൾ: അഷറഫ് പാങ്ങ്, സമദ് കൊളത്തൂർ, ഷംസു കരേക്കാട്, സലീം പാങ്ങ്.