കരേക്കാട്: ചേനാടൻ കുളമ്പ് സ്വദേശി നെല്ലീരിതൊടി അബ്ദുറഹ്മാൻ (ഹൈദ്രു -76) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: മുഹമ്മദ് എന്ന കുഞ്ഞാവ (അബൂദബി), നിസാർ (ദുബൈ), യൂനുസ്, ഇബ്രാഹിംകുട്ടി (അബൂദബി), മുനവ്വിർ, മസൂദ്, ഫാത്തിമ, നഫീസ, ആയിശ, മൈമൂന, മറിയാമു, സഫിയ. മരുമക്കൾ: മുഹമ്മദലി (പാങ്ങ്), സലീം (കൊടക്കൽ), മുഹമ്മദ്കുട്ടി (കാടാമ്പുഴ), മുസ്തഫ (അത്തിപ്പറ്റ), അലി, അക്ബർ (വലിയ പറപ്പൂർ), റസീന തസ്നി (എടയൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ), ബുഷ്റ, നസ്റിയ, ബുഷ്റ പൂക്കാട്ടിരി, റമീസ തസ്നി, പരേതനായ അലിഹസൻ കാട്ടിലങ്ങാടി.