കിഴിശ്ശേരി: വളപ്പുംകുണ്ടിൽ റിട്ട. മംഗലാപുരം പോർട്ട് ട്രസ്റ്റ് ജീവനക്കാരൻ പുളിക്കൽ പലേക്കോട്ട് മുഹമ്മദ് (പോക്കരുട്ടി -77) നിര്യാതനായി. ഭാര്യ: ആയിശു കാരാട്ടിൽ. മക്കൾ: അബ്ദുൽ മജീദ് (ജിദ്ദ), നൂറുൽ ഹസൻ (കെ.എസ്.ഇ.ബി), ഫാത്തിമ സുഹ്റ, റുബീന, ഫസീന. മരുമക്കൾ: ജലീൽ കടുങ്ങല്ലൂർ, ഹംസ വാക്കാലൂർ, അസീസ് നെടിയിരുപ്പ്.