മഞ്ചേരി: നെല്ലിക്കുത്ത് ചീരക്കുഴിയിൽ നാടി (74) നിര്യാതനായി. റിട്ട. കെ.എസ്.ആർ.ടി.സി കണ്ടക്ടർ ആയിരുന്നു. ഭാര്യ: ലീല. മക്കൾ: സരിത, രാജു (മുൻ കൗൺസിലർ, മഞ്ചേരി നഗരസഭ), സജിത, ലിജുമോൻ. മരുമക്കൾ: അജയൻ, ഷൈനി, ബാബു, ലിൻസി.