മലപ്പുറം: കോട്ടപ്പടി വലിയവരമ്പ് സ്വദേശിയും ആദ്യകാല ടാക്സി ഡ്രൈവറുമായ കക്കാടൻ ബഷീർ (68) നിര്യാതനായി. ഭാര്യ: പരേതയായ മുംതാസ്. മക്കൾ: മുൻഷീർ, മുനീറ, ജംശീറ, സമീറ. മരുമക്കൾ: ഹനീഫ (കടുങ്ങൂത്ത്), നാജിറ (കോട്ടപ്പടി).