പാലക്കാട്: കൊട്ടേക്കാട് കുന്നംകാട് പരേതനായ അപ്പുക്കുട്ടെൻറ ഭാര്യ ലക്ഷ്മി (85) ചന്ദ്രനഗർ തെക്കുമുറിയിലെ വസതിയിൽ നിര്യാതയായി. മക്കൾ: അംബുജാക്ഷി, ജയകൃഷ്ണൻ, ദിവാകരൻ, സൗമിനി. മരുമക്കൾ: ശിവൻ, പ്രീത, സുജാത, പരേതനായ വേലായുധൻ.