ചെർപ്പുളശ്ശേരി: എഴുവന്തല ഉപ്പുംപറമ്പിൽ പരേതനായ വേലു എഴുത്തച്ഛെൻറ (കുട്ടനെഴുച്ഛൻ) ഭാര്യ കല്യാണി അമ്മ (89) നിര്യാതയായി. മക്കൾ: രാജൻ, നാരായണൻകുട്ടി (മണി), ഭാസ്കരൻ, ബാലഗോപാലൻ, അമ്മുക്കുട്ടി, ശാന്തകുമാരി, രാധ, വിജയലക്ഷ്മി, പരേതനായ കൃഷ്ണൻകുട്ടി. മരുമക്കൾ: പ്രേമകുമാരി, സുനിത, ശ്രീലത, ദിവ്യ, സുധാകരൻ, ബാലൻ, പുഷ്പരാജൻ, ശാന്തകുമാരി, പരേതനായ സോമനാഥൻ (റിട്ട. ഹെഡ്മാസ്റ്റർ, വില്ലത്ത് എ.എൽ.പി സ്കൂൾ).