ചെർപ്പുളശ്ശേരി: അന്തിക്കാട് കേളംകണ്ടത്ത് വീട്ടിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ വെള്ളിനേഴി വടക്കേ ഒതേനത്ത് ഭാനുമതി അമ്മ (87) നിര്യാതയായി. മക്കൾ: ഇന്ദിരാദേവി, ഉഷാദേവി, ശശികുമാർ. മരുമക്കൾ: ചന്ദ്രശേഖരൻ, രാമചന്ദ്രൻ, പ്രിയ പാലയിൽ.