ചെർപ്പുളശ്ശേരി: പൊട്ടച്ചിറ തെങ്ങിൻ വളപ്പ് ചെട്ടിത്തൊടി കുഞ്ഞിമൊയ്തീെൻറ ഭാര്യ സൽമ (48) നിര്യാതയായി. മക്കൾ: ജസീന, ഫാരിസ്. മരുമകൻ: കാജാ മൊയ്നുദ്ദീൻ.