പാലക്കാട്: റിട്ട. ഡെപ്യൂട്ടി തഹസിൽദാർ സിവിൽ സ്റ്റേഷന് പിൻവശം കല്ലേക്കാട് സജിത് ഭവനിൽ കെ.ജെ. കുട്ടപ്പൻ (78) നിര്യാതനായി. ഭാര്യ: പൊന്നമ്മ (റിട്ട. റവന്യൂ വകുപ്പ്). മക്കൾ: സജിത്കുമാർ (എ.ജി.എം, എഫ്.സി.ഐ മുംബൈ), സന്തോഷ്കുമാർ (മാനേജർ, എച്ച്.എ.എൽ ബംഗളൂരു), ഡോ. സതീഷ്കുമാർ (യു.കെ). മരുമക്കൾ: സ്വപ്ന, സുനിത, ദിവ്യ.