പുതുപ്പരിയാരം: താഴെ മുരളിയിൽ സഹദേവൻ (87) നിര്യാതനായി. ഭാര്യ: പരേതയായ ചിന്ന. മക്കൾ: വിജയകുമാരി, ഓമന. മരുമക്കൾ: രാമചന്ദ്രൻ, ശിവകുമാർ.