ഒറ്റപ്പാലം: അമ്പലപ്പാറ മലമുക്ക് ചോലക്കൽ പരേതനായ ഉദുമാെൻറ മകൻ മുഹമ്മദ് ബഷീർ (41) നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: അസ്മ. മക്കൾ: അൻഷാദ്, അൻശിഫ. സഹോദരങ്ങൾ: ഉമ്മർ, ഖദീജ, അസ്സനാർ, റംല, അയിശ.