കിഴക്കഞ്ചേരി: കണിയമംഗലം ചെറുകുന്നം വീട്ടിൽ സി.ടി. നാകുണ്ണി (76) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: സുഭാഷ്ബാബു, സുനിൽകുമാർ, സ്മിത. മരുമക്കൾ: പ്രജിത, കവിത, സുരേഷ്. സഹോദരങ്ങൾ: ഗോപാലൻ, ചന്ദ്രൻ, മോഹൻ, തങ്കം, ഓമന, കോമളം.