ശ്രീകൃഷ്ണപുരം: പുളിയക്കാട്ടുതെരുവ് കൂനനാനിക്കൽ വീട്ടിൽ പരേതനായ കുര്യാക്കോസിെൻറ ഭാര്യ മറിയക്കുട്ടി (88) നിര്യാതയായി. കോവിഡ് ബാധയെ തുടർന്ന് ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: മേരി, ഫിലോമിന, കെ.കെ. ബേബി, മാർട്ടിൻ കുര്യാക്കോസ്. മരുമക്കൾ: മത്തായി, അഗസ്റ്റിൻ, അഭി, ഷിൻറ.