ശ്രീകൃഷ്ണപുരം: വലമ്പിലിമംഗളം കാരക്കാട്ടിൽ രാജെൻറ ഭാര്യ സരോജിനി (52) കോവിഡ് ബാധിച്ച് മരിച്ചു. മകൻ: സാജു.