കാഞ്ഞിരപ്പുഴ: പാണ്ടിപ്പാടം കളത്തിൽ ഹുസൈൻ (അത്തപ്പു - 58) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: നൗഷാദ്, മുസ്തഫ, ഷമീർ. മരുമക്കൾ: റെസ്മിയ, ഉമ്മുസൽമ. ഷഹർബാൻ.