പട്ടാമ്പി: പള്ളിപ്പുറം എളേയിടത്തു പുത്തൻ വീട്ടിൽ റിട്ട. സുബേദാർ മേജർ പത്മനാഭെൻറ ഭാര്യ രാധ (57) നിര്യാതയായി. മകൾ: സംഗീത. മരുമകൻ: ശ്രീരാജ്.