പട്ടാമ്പി: ഉമിക്കുന്ന് കടുക്കാപറമ്പിൽ ഇബ്രാഹിമിെൻറ ഭാര്യ ഖദീജ (61) നിര്യാതയായി. മക്കൾ: നസീബാനു, ഹിന്ദ് ബാനു. മരുമക്കൾ: ജാഫർ, അൻഷദ് റഹ്മാൻ.