തോണിപ്പാടം: തോടക്കാട് വേങ്ങക്കൽ പറമ്പിൽ പരേതനായ ഇബ്രാഹിമിെൻറ ഭാര്യ സാറാഉമ്മ (80) നിര്യാതയായി. മക്കൾ: സിദ്ദീഖ്, സബൂറ, ശരീഫ, മുസ്തഫ, പരേതരായ കബീർ, ഉസ്സനാർ. മരുമക്കൾ: സൈനബ, ജമീല, ഖൈറുന്നിസ, അലി സുലൈമാൻ.