ആലത്തൂർ: ചിറ്റിലഞ്ചേരി കോന്നല്ലൂരിൽ വേലായുധൻ (59) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: അജിത, അനു, അനീഷ്. മരുമകൻ: രാജേഷ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വക്കാവ് ശ്മശാനത്തിൽ.