ആലത്തൂർ: തരൂർ കുരുത്തിക്കോട്ടിൽ പരേതനായ വേലായുധെൻറ മകൻ ചന്ദ്രൻ (56) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: പ്രശാന്ത്, മണികണ്ഠൻ, ചന്ദ്രിക. സഹോദരങ്ങൾ: രാധ, പാർവതി, കനകം.