ആലത്തൂർ: പുതിയങ്കം തെലുങ്കുത്തറയിൽ പരേതനായ പഴനിസ്വാമിയുടെ മകൻ സുരേഷ് ബാബു (44) അരങ്ങാട്ടുപറമ്പ് പള്ളിക്കുന്നത്തെ വീട്ടിൽ നിര്യാതനായി. മാതാവ്: കമലം. സഹോദരങ്ങൾ: മുരളി, മഹാലക്ഷ്മി.