കമ്പളക്കാട്: മായൻ മൊയ്തു (82) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: ഷാനവാസ്, റിയാസ്, ഹാരിസ്, റസിയ, ബഷീറ, റഷീദ, സജ്ന. മരുമക്കൾ: ഷബ്ന, റംലത്ത്, സുനീറ.