മാനന്തവാടി: എരുമത്തെരുവ് മഹല്ല് കമ്മിറ്റി പ്രസിഡൻറും മുൻ വ്യാപാരിയുമായ കണ്ടങ്കിൽ സൂപ്പി (65) നിര്യാതനായി. മാനന്തവാടി മർച്ചൻറ് അസോസിയേഷൻ പ്രവർത്തക സമിതി അംഗമായിരുന്നു. ഭാര്യ: നബീസ. മക്കൾ: കെ.എസ്. മഷൂദ് (ചിക്കൻ വ്യാപാരി), നിഷാദ്, മഷീദ.