വടുവൻചാൽ: ചിത്രഗിരി കളപ്പുരക്കൽ രമണൻ (65) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: റിജേഷ് (എക്സൈഡ് ബാറ്ററി, കൽപറ്റ), റിജിഷ (അധ്യാപിക, കൊളവള്ളി എൽ.പി സ്കൂൾ). മരുമകൻ: ഷിബു (പുൽപള്ളി രജിസ്ട്രാറോഫിസ്). സഹോദരി: പരേതയായ ശാരദ കളപ്പുരക്കൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.