പെരിക്കല്ലൂർ: പെരിക്കല്ലൂർകടവ് കല്ലറയ്ക്കൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ഭവാനി (80) നിര്യാതയായി. മക്കൾ: സെൽവരാജ്, ജലജ, ഷീല, പരേതയായ ജയ. മരുമക്കൾ: മോളി, രാജു, സത്യൻ, ജയ്സൺ.