അടിമാലി: രാജകുമാരി ഇടമറ്റം കിഴക്കംപറമ്പിൽ പരേതനായ പൗലോസിെൻറ ഭാര്യ മേരി (71) നിര്യാതയായി. മഞ്ഞക്കുഴി നെല്ലാട്ടുകുടിയിൽ കുടുംബാംഗമാണ്. മക്കൾ: ലിസി, ബാബു, ബെന്നി, വിജി. മരുമക്കൾ: പോൾ, ജിൻസി, ഷൈജി, വിൻസെൻറ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് രാജകുമാരി സെൻറ് ജോൺസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.