തൊടുപുഴ: ഇടക്കാട്ട് പരേതനായ അലിയാരിെൻറ ഭാര്യ അയിഷ (78) നിര്യാതയായി. വെള്ളൂർ ഇടമിറ്റത്ത് കുടുംബാംഗമാണ്. മക്കൾ: ദിലീപ് (ഇടക്കാട്ട് ബസ്മതി, തൊടുപുഴ), പരേതനായ സൈലേഷ്, അജ്മൽ, ഷൈലജ, ഷാനിത, ഷാർമിന. മരുമക്കൾ: സഫിയ, ബിസീന, അജിത, സിദ്ദീഖ്, ഷാജി, സലിം.