തോപ്രാംകുടി: പുല്ലാനപ്പിള്ളിൽ ജോസഫ് കുര്യൻ (കുഞ്ഞേപ്പ് -78) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: സിബിച്ചൻ, സജി, ഷൈജി. മരുമക്കൾ: ലിസി, ലിജി, സിജു.