കുമളി: അമരാവതി കാരക്കാട്ടിൽ പരേതനായ കെ.എസ്. മാത്യുവിെൻറ ഭാര്യ റോസമ്മ മാത്യു (79) നിര്യാതയായി. നെടുങ്കണ്ടം പാലയ്ക്കാപ്പറമ്പിൽ കുടുംബാംഗമാണ്. രണ്ടുദിവസം മുമ്പാണ് ഭർത്താവ് മരിച്ചത്. മക്കൾ: സൺസി മാത്യു (വൈസ് പ്രസിഡൻറ്, കുമളി ഗ്രാമപഞ്ചായത്ത്), മോൻസി മാത്യു (പ്ലാൻറർ), ജിൻസി മാത്യു (കാരക്കാട്ടിൽ ജ്വല്ലേഴ്സ്, വണ്ടിപ്പെരിയാർ), ലിൻസി മാത്യു (യു.എസ്.എ). മരുമക്കൾ: ഉഷ സൺസി, ആനി മോൻസി, ജാൻസി മാത്യു, ജോഷി ജോസഫ്.