റാന്നി: മോതിരവയൽ ചെമ്പരത്തി വിളയിൽ കെ.രാജു (74) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: അരുൺ, അജി, അനീഷ്. മരുമകൾ: പ്രിയ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് മുക്കാലുമൺ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സെമിത്തേരിയിൽ.