തോട്ടപ്പുഴശ്ശേരി: വെള്ളങ്ങൂര്‍ മനോജ് ഭവനില്‍ മാധവന് പിള്ളയുടെ ഭാര്യ രാധാമണിയമ്മ (68) നിര്യാതയായി. മക്കള്‍: മനോജ് കുമാര്‍, മായ എസ്. നായര്‍. മരുമക്കള്‍: സുരേന്ദ്രന് നായര്‍, സബിത മനോജ്. സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പില്‍.