കല്ലൂപ്പാറ: ചെങ്ങന്നൂർ കിഴക്കേതലയ്ക്കൽ പരേതനായ കെ.എം. മാമ്മെൻറ ഭാര്യ ആനിയമ്മ മാമ്മൻ (85) നിര്യാതയായി. കല്ലൂപ്പാറ വാലുപറമ്പിൽ കുടുംബാംഗമാണ്. മകൻ: സുനിൽ കെ. മാമ്മൻ. മരുമകൾ: അന്നമ്മ ജോൺ (മുനിസിപ്പൽ ഓഫിസ്, തിരുവല്ല). സംസ്കാരം ചൊവ്വാഴ്ച 12ന് കല്ലൂപ്പാറ ബഥേൽ മാർത്തോമ പള്ളി സെമിത്തേരിയിൽ.