വെട്ടൂർ: പള്ളിക്കൂടം വിളയിൽ (ഓമണ്ണിൽ) ലക്ഷ്മണൻ പിള്ള (90) നിര്യാതനായി. മക്കൾ: ചന്ദ്രിക, കൃഷ്ണപിള്ള. മരുമക്കൾ: ശശിധരൻ പിള്ള, ബിന്ദു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന്.