വെള്ളയിൽ: ഉറുമ്പിൽ എം.എം. ശമുവേലിെൻറ ഭാര്യ അന്നമ്മ ശമുവേൽ (പൊടിയമ്മ -82) നിര്യാതയായി. മക്കൾ: തങ്കമ്മ, പാസ്റ്റർ കുഞ്ഞുകുട്ടി, പാസ്റ്റർ കുട്ടൻ, ലീലാമ്മ, സാലി. മരുമക്കൾ: കുഞ്ഞൂഞ്ഞ് (വായ്പൂര്), ചിന്നമ്മ, തങ്കമ്മ, എബ്രഹാം ഗീവർഗീസ് (ഡൽഹി), ബാബു ഫിലിപ് (ബംഗളൂരു). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് വെള്ളയിൽ ഇന്ത്യ ക്രിസ്ത്യൻ ചർച്ച് സെമിത്തേരിയിൽ.