പറണ്ടോട്: മീനാങ്കൽ സജിത്ത് ഭവനിൽ സി.പി.എം മീനാങ്കൽ ബ്രാഞ്ച് മെംബറും സി.െഎ.ടി.യു മീനാങ്കൽ ബ്രാഞ്ച് കൺവീനറുമായ സതീശെൻറ ഭാര്യ അമ്പിളി (40) നിര്യാതയായി. മക്കൾ: സജിത്ത്, സാധിക. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.