പേട്ട: അമ്പലത്തുമുക്ക് സായിപ്രഭയിൽ രഘുധരെൻറ ഭാര്യ പ്രസന്നകുമാരി (60) നിര്യാതയായി. മകൾ: ഡയാന. മരുമകൻ: അമൽ ലാൽജി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മുട്ടത്തറ മോക്ഷകവാടത്തിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.15ന്.