കല്ലമ്പലം: പകൽക്കുറി കുറ്റിക്കാട് രജനി വിലാസത്തിൽ രഘുവരൻ (63) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: രജനി, രജിതകുമാരി. മരുമക്കൾ: സുനിൽകുമാർ, ബിനുകുമാർ. സഞ്ചയനം 17ന് രാവിലെ എട്ടിന്.