പകലൂർ: കല്ലിയൂർ പള്ളിച്ചൽ കോണത്തുമേലേ വീട്ടിൽ പരമേശ്വരൻ നായർ (77-റിട്ട. റവന്യൂ വകുപ്പ്) നിര്യാതനായി. ഭാര്യ: ശ്യാമളകുമാരി. മക്കൾ: പ്രദീപ്കുമാർ (തദ്ദേശ സ്വയംഭരണവകുപ്പ്), പ്രജിത (അധ്യാപിക, ഗവ. എച്ച്.എസ്.എസ് കുമിളി). മരുമക്കൾ: ദീപ്തി വത്സലൻ (വികലാംഗക്ഷേമ കോർപറേഷൻ), അനിൽകുമാർ (വിമുക്ത ഭടൻ). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.