മൊട്ടമൂട്: മുക്കുനട പി.കെ പുത്തൻവീട്ടിൽ ഗോപാലകൃഷ്ണൻ മേസ്തിരി (72-രാജധാനി) നിര്യാതനായി. ഭാര്യ: ദമയന്തി. മക്കൾ: കൃഷ്ണപ്രിയ, ലക്ഷ്മി. മരുമക്കൾ: സുനിൽകുമാർ, സന്തോഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.